Tuesday, September 21, 2021
Tags Dr Kt Jaleel

Tag: Dr Kt Jaleel

ബന്ധുനിയമനം: കെ.ടി ജലീലിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് എം.കെ മുനീര്‍

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ.ടി ജലീലിന്റേത്...

ജലീല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് എംഡിയും; ഊരാക്കുടുക്കില്‍ രാജി മാത്രം പോംവഴി

  മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തി. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡെപ്യൂട്ടേഷന്‍...

ബന്ധുനിയമനം: വിശദീകരിച്ച് കുടുങ്ങി; കെ.ടി ജലീല്‍ പ്രതിരോധത്തില്‍

കോഴിക്കോട്: ബന്ധുനിയമനം സംബന്ധിച്ച യൂത്ത് ലീഗ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ വിശദീകരണം നല്‍കി കുടുങ്ങിയ മന്ത്രി കെ.ടി ജലീല്‍ പ്രതിരോധത്തില്‍. ജലീല്‍ തന്റെ പിതൃസഹോദരപുത്രനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ തലപ്പത്ത് നിയമിച്ചത് മാനദണ്ഡങ്ങള്‍...

മന്ത്രി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം : കെ.പി.എ മജീദ്

കോഴിക്കോട് : ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു....

ബന്ധുനിയമനം: ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നു മുല്ലപ്പള്ളി

  ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്‌നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം...

MOST POPULAR

-New Ads-