Friday, October 22, 2021
Tags Dr Kt Jaleel

Tag: Dr Kt Jaleel

ഉപ്പയുടെ തെറ്റ് മകള്‍ക്ക് ബോധ്യപ്പെട്ടോ? ജലീലിനെ പിന്തുണച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് മകള്‍ പിന്‍വലിച്ചു

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രി കെ.ടി ജലീല്‍ പയറ്റിയ അവസാന അടവും പരാജയപ്പെട്ടു. ജലീലിനെ പിന്തുണച്ചുകൊണ്ട് മകള്‍ അസ്മാ ബീവി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്താണ്...

ബന്ധു നിയമനം; പ്രതിഷേധത്താല്‍ പുറത്തിറങ്ങാന്‍ കഴിയാതെ മന്ത്രി കെ.ടി ജലീല്‍

ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്‍ക്കുപോലും മന്ത്രിക്കായി വന്‍ പൊലീസ് പടയാണ് കാവല്‍...

മന്ത്രി ജലീലിനെതിരായ പ്രതിഷേധം; തിരൂരില്‍ പൊലീസ് അതിക്രമം, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തിരൂരില്‍ യൂത്ത് ലീഗ്-എം.എസ്.എഫ് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള പൊലിസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് അതിക്രമത്തില്‍ നിരവധി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക്...

മന്ത്രി ജലീലിന്റെ രാജി അനിവാര്യം; സമരം അടിച്ചമര്‍ത്താനാവില്ലെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: സമാധാനപരമായി സമരം നടത്തിയ എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ടിയര്‍ ഗ്യാസും ലാത്തിയും ഉപയോഗിച്ച് നിഷ്ഠൂരമായി നേരിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി...

ബന്ധു നിയമനം: എം.എസ്.എഫ് മാര്‍ച്ചിനു നേരെ ആക്രമണം ഏഴുപേര്‍ക്ക് പരിക്ക്; 20 പേര്‍ റിമാന്റില്‍

കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം....

ബന്ധുനിയമനം: യോഗ്യത തിരുത്താന്‍ കെ.ടി ജലീല്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. യോഗ്യതകള്‍...

കെ.ടി.അദീബിനെ നിയമിക്കാന്‍ സുപ്രീംകോടതി വിധിയും ലംഘിച്ചു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത്...

ബന്ധു നിയമനം; ഇ.പി ജയരാജനോടില്ലാത്ത മൃദുസമീപനത്തിന് മുഖ്യമന്ത്രി മറുപടി പറയണം: പി.കെ...

ആലുവ: ബന്ധു നിയമന വിവാദത്തില്‍ ഗുരുതരമായ കുറ്റം ചെയ്തതു കൊണ്ടാണ് മന്ത്രി കെ.ടി ജലീല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് ഒളിച്ചോടുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ്...

കെ.ടി അദീബ് രാജിവെച്ചു; എസ്‌.ഐ.ബിയിലേക്ക് തിരികെ പോകാന്‍ അനുമതി തേടി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവെച്ചു. മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. അതേസമയം...

നിയമന വിവാദം; മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളസര്‍വ്വകലാശാലയില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന്...

MOST POPULAR

-New Ads-