Tuesday, September 21, 2021
Tags Dr Kt Jaleel

Tag: Dr Kt Jaleel

ജലീല്‍ രാജിയൊഴിവാക്കിയത് കോടിയേരിയെ ഭീഷണിപ്പെടുത്തി; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

ലീഗ് എന്തിന് ചോദിക്കുന്നവരോട് വിനയപൂര്‍വം

കെ.എം അബ്ദുൽ ഗഫൂർ "മുസ്‌ലിം ലീഗ്‌ എന്തിനാണെന്നും ആ സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ പോരെ" എന്നുമുള്ള ചോദ്യം 1948 മുതൽ കേൾക്കാൻ തുടങ്ങിയതാണു. അന്ന് ഖായിദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായിൽ സാഹിബ്‌ പറഞ്ഞ മറുപടി . "നിങ്ങൾ പോരാഞ്ഞിട്ടല്ല ചിലപ്പോൾ നിങ്ങൾ...

ആര്‍.എസ്.എസ് നേതാവ് സി.പി സുഗതന്‍ ഖലീഫ ഉമറിന് തുല്യനെന്ന് കെ.ടി ജലീല്‍

മലപ്പുറം: ഹിന്ദു പാര്‍ലമെന്റ് നേതാവും ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സി.പി സുഗതന്‍ ഖലീഫ ഉമര്‍ മാനസാന്തരം വന്ന് ഇസ്ലാമായ പോലെയാണെന്ന് മന്ത്രി കെ.ടി ജലീല്‍. വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന...

സെമി ചേകനൂരാവാന്‍ ബദ്ധപ്പെടുന്ന കെ.ടി ജലീലിനോട് വിനയപൂര്‍വം

ശുഐബുല്‍ ഹൈത്തമി മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ...

സ്വര്‍ഗത്തില്‍ പോവാന്‍ തനിക്ക് സമസ്തയുടെ പാസ് വേണ്ട; സമസ്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് കലിയടങ്ങാതെ മന്ത്രി കെ.ടി ജലീല്‍. സ്വര്‍ഗത്തില്‍ പോവാന്‍ തനിക്ക് സമസ്തയുടെ പാസ് വേണ്ടെന്ന് മന്ത്രി തന്റെ...

സമസ്തക്കെതിരെ കെ.ടി ജലീല്‍; വ്യാപക പ്രതിഷേധം

കോഴിക്കോട്: വനിതകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ കുറിച്ച് മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാരെ അധിക്ഷേപിച്ച് മന്ത്രിമാര്‍ രംഗത്ത്. കെ.ടി ജലീലും എ.സി മൊയ്തീനുമാണ് സമസ്തക്കെതിരെ രംഗത്തെത്തിയത്. വനിതാ മതിലില്‍ മുസ്ലിം...

ജലീൽ, സ്വർഗ്ഗത്തെ ഇങ്ങിനെ വിഡ്ഡിത്തമാക്കരുത്..!!

ബശീർ ഫൈസി ദേശമംഗലം വളരെ ഗുരുതരമായ ഒരു വിശ്വാസ വിരുദ്ധ സംസാരമാണ് ജനാബ്.കെ ടി ജലീൽ നടത്തിയിട്ടുള്ളത്. നാക്ക് പിഴയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പ്രസംഗത്തിൽ പറഞ്ഞത് വീണ്ടും പ്രസ് മീറ്റിൽ അദ്ദേഹം ആവർത്തിക്കുന്നത് കണ്ടപ്പോൾ...

ബന്ധുനിയമനം: കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ നീക്കവുമായി ജലീല്‍

കോഴിക്കോട്: ബന്ധുനിയമന വിവാദം ഹൈക്കോടതിയിലേക്ക് നീങ്ങുമ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. നേരത്തെ...

ബന്ധുനിയമനം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.കെ ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്....

മന്ത്രി ജലീലിന്റെ പുതിയ വാദവും പൊളിയുന്നു; തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്...

MOST POPULAR

-New Ads-