Wednesday, September 28, 2022
Tags Dr kafeel khan

Tag: dr kafeel khan

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തുടരുന്ന ഡോ. കഫീല്‍ ഖാന്റെ മോചനം; രാഷ്ട്രപതി ഇടപെടണമെന്ന് ലീഗ്...

ആതുരസേവനം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത പീഡിയാട്രീഷ്യന്‍ ഡോ. കഫീല്‍ ഖാനെ കരിനിയമങ്ങള്‍ ചാര്‍ത്തി എന്നെന്നേക്കുമായി ജയിലിലടക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം തടയണമെന്ന് മൂസ്ലിംലീഗ്...

കഫീല്‍ ഖാന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ കോടതിയില്‍

ഗൊരഖ്പൂര്‍: ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി പൊലീസ് ജയിലിലടച്ച ഡോ. കഫീല്‍ ഖാന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷാബിസ്ത ഖാന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്...

ജയിലില്‍ കഫീല്‍ഖാന്റെ അവസ്ഥ പരിതാപകരം; ജീവന്‍ അപകടത്തിലാണെന്ന് ഭാര്യ ഷാബിസ്ത ഖാന്‍

ഗൊരഖ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ദേശീയ സുരക്ഷ നിയമം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ ഖാന്റെ ജീവന് സുരക്ഷ...

ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തില്‍...

കഫീല്‍ ഖാനെ വിടാതെ പിന്തുടര്‍ന്ന് യു.പി സര്‍ക്കാര്‍; വീണ്ടും അന്വേഷണം

ലക്‌നൗ: ഖൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ...

ഡോ. കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്

കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് വിവാദത്തില്‍

ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ എടുത്ത നിലപാടില്‍ പ്രസിദ്ധിനേടിയ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ പത്ത് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തില്‍ പങ്കെടുത്തതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദത്തില്‍....

ഡോ. ഖഫീല്‍ഖാനെ വേട്ടയാടി വീണ്ടും യോഗിയുടെ പൊലീസ്; അറസ്റ്റു ചെയ്തത് 9 വര്‍ഷം മുമ്പുള്ള...

ലക്‌നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ്...

ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലക്‌നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി...

ജയിലില്‍ നേരിട്ട അനുഭവങ്ങള്‍ പുസ്തകമാക്കും: ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം...

MOST POPULAR

-New Ads-