Tag: DR. JAVED
കോവിഡ് പോരാട്ടത്തില്‍ ഒരു ദിനം പോലും അവധിയെടുത്തില്ല; ഒടുവില്‍ ഡോ. ജാവേദ് അലി മരണത്തിന്...
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ ഒരു ദിനം പോലും അവധിയെടുക്കാതെ പോരാടിയ ഡോക്ടര്‍ ജാവേദ് അലി (42) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മൂന്നാഴ്ചയോളം വൈറസിനോട് പൊരുതി നിന്നാണ് ഡല്‍ഹി നാഷണല്‍ ഹെല്‍ത്ത്...