Tag: dowry
സ്ത്രീധനം ആവശ്യപ്പെട്ടതിന്; വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു
ലഖ്നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു. ലഖ്നൗവിലെ കുരാംനഗറിലാണ് സംഭവം നടന്നത്. സ്ത്രീധനാവശ്യം പരിതി കടന്നപ്പോള്‍ വരന്റെയും ബന്ധുകളുടെയും തല പകുതി വടിച്ച് അവരെ പൊലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീധനമായി...
സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു
ഷാജഹാന്‍പൂര്‍: സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.
മാതാപിതാക്കളോട് 50,000 രൂപ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടാണ്...
ചോദിച്ച സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയുടെ കിഡ്നി വിറ്റു
കൊല്‍ക്കത്ത: ചോദിച്ച സ്ത്രീധനം മുഴുവന്‍ നല്‍കാത്തതിന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് കിഡ്നി വിറ്റതായി പരാതി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂര്‍ സ്വദേശിനിയായ 28 കാരി റിത സര്‍ക്കാറാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കിഡ്നി മോഷ്ടിച്ചെന്ന പരാതി നല്‍കിയത്....