Tag: #donaldtrump
ഇംപീച്ച്‌മെന്റിന്റെ വക്കില്‍ യുദ്ധത്തിന് മുറവിളികൂട്ടി ട്രംപ്; മൂന്നാംലോക യുദ്ധഭയത്തില്‍ പശ്ചിമേഷ്യ
ബാഗ്ദാദ്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇംപീച്ച്‌മെന്റിന്റെ വക്കില്‍ നില്‍ക്കുന്ന ഡോണാള്‍ഡ് ട്രംപ് മൂന്നാം ലോകയുദ്ധത്തിന് മുറവിളികൂട്ടുന്നതായി വിമര്‍ശനം. ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അമേരിക്കയുടെ റോക്കറ്റാക്രമണത്തില്‍...
ന്യൂസിലാന്റ് ഭീകരാക്രമണം; പിന്നില്‍ ഇസ്‌ലാമോഫോബിയ; ട്രംപിന് വാഴ്ത്തി ഭീകരന്‍
ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ...
അമേരിക്കയിലെ ഭരണസ്തംഭനം
'അമേരിക്ക ഒന്നാമത് ' എന്ന മുദ്രാവാക്യവുമായി രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ ഡൊണാള്‍ഡ് ജെ. ട്രംപിനുകീഴില്‍ വൈറ്റ്ഹൗസ് ഭരണംതന്നെ അനിശ്ചിതാവസ്ഥയിലായിട്ട് ഒരുമാസമാകുകയാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ 930 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 22ന് ആരംഭിച്ച...
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം; യു.എസ് പ്രതിരോധ സെക്രട്ടറി രാജിവെച്ചു
വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കാനുള്ള പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. ട്രംപിന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു മാറ്റിസ്. തീരുമാനം ട്രംപ് സ്വാഗതം ചെയ്തു.
സിറിയയില്‍...
കുടിയേറ്റത്തിനെതിരെ കൂടുതല്‍ നടപടികളുമായി ട്രംപ്; യു.എസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി പൗരത്വമില്ല
വാഷിങ്ടണ്‍: കുടിയേറ്റത്തിനെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.
കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ നിന്ന്...
ഫലസ്തീന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി ട്രംപ്
വാഷിങ്ടണ്‍: ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ്...
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്യസ്‌നേഹമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. തന്റെ ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്ന പ്രസിഡന്റിന്റെ രൂക്ഷ വിമര്‍ശനം....
ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കും: ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന്...
ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനം: പങ്കെടുക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടു
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ...
ട്രംപിന്റെ വിശ്വസ്ത ഹോപ് ഹിക്‌സ് രാജിവെച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്‌സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം...