Wednesday, March 3, 2021
Tags Donald trumb

Tag: donald trumb

ട്രംപ് കുറ്റവിമുക്തന്‍; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

വാഷിംഗ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ്. ഇതോടെ നാലുമാസത്തെ ഇംപീച്ച്‌മെന്റ്...

ട്രംപിനെ പ്രതിരോധത്തിലാക്കി വുഡ്‌വാര്‍ഡിന്റെ പുസ്തകം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ പുസ്തകം. വൈറ്റ്ഹൗസിന്റെ ഉള്ളറക്കഥകള്‍ പുറത്തുകൊണ്ടുവരുന്ന പുസ്തകത്തിലെ പല വിവരങ്ങളും ഞെട്ടിക്കുന്നവയാണ്. സെപ്തംബര്‍ 11ന് പുറത്തിറങ്ങാനിരിക്കുന്ന 'ഫിയര്‍: ട്രംപ് ഇന്‍...

അമേരിക്കയെ തകര്‍ക്കാനുള്ള ആണവ മിസൈല്‍ ഉത്തരകൊറിയയില്‍ തയ്യാറാവുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം...

  അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍...

ട്രംപുമായി പ്രണയം: ആരോപണം നിക്കിഹാലി നിഷേധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് പ്രണയബന്ധമുണ്ടെന്ന വാര്‍ത്ത ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി നിഷേധിച്ചു. മ്ലേച്ഛവും കുറ്റകരവുമാണ് ആരോപണമെന്ന് അവര്‍ പറഞ്ഞു. ട്രംപിന്റെ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍...

ജറുസലേം: ഫലസ്തീനികളുടെ മുഖത്തേറ്റ അടി, തിരിച്ചടി നല്‍കും ; മെഹമൂദ് അബ്ബാസ്

  റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന്‍ ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ...

അമേരിക്കന്‍ പ്രസിഡണ്ടിനെ പരിഹസിക്കുന്ന ട്രേംപ്‌ഡോഗ് തരംഗമാവുന്നു

ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പരിഹസിക്കുന്ന തരത്തിലുള്ള ട്രേംപ്‌ഡോഗ് തരംഗമാവുന്നു.  പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഷോപ്പിങ് മാളില്‍ സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ രൂപ സാദൃശ്യമുള്ള രൂപത്തിന് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിമാറകയാണിപ്പോള്‍...

മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും ട്രംപ്: നിലപാട് തെറ്റെന്ന് ബ്രിട്ടന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മുസ്‌ലിംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ഇത്തവണ ട്രംപ് വിവാദത്തില്‍പ്പെട്ടത്.ബ്രിട്ടണ്‍ ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി...

അമേരിക്കയില്‍ പള്ളിയില്‍ വെടിവെപ്പ്: 27 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആസ്പത്രിയിലേക്ക് മാറ്റി. സാന്‍ അന്റോണിയോയ്ക്ക് സമീപം...

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം തലപൊക്കുന്നു

കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണിയറയില്‍ ഇംപീച്ച് നടപടികള്‍ക്ക് നീക്കം തുടങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണം ട്രംപ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ്...

‘ഇസ്ലാമിക ഭീകരതാ’ പരാമര്‍ശം മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്‌ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി...

MOST POPULAR

-New Ads-