Tag: Donald J Trump
കോവിഡ് വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ്; പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ്19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നവംബര്‍ മൂന്നിന് മുമ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുമ്പായി വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ട്രംപിന്റെ...
കോവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന് ട്രംപ്; വീഡിയോ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്
ന്യൂയോര്‍ക്ക്: കോവിഡ് രോഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കി. ആദ്യമായാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റിനെതിരെ...
അധികാരത്തില്‍ എത്തിയാല്‍ ആദ്യം റദ്ദാക്കുന്നത് ട്രംപിന്റെ മുസ്‌ലിം വിലക്കായിരിക്കും; ജോ ബൈഡന്‍
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവായ മുസ്ലിം വിലക്ക് അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള...
ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണം; നിലപാട് തിരുത്തി ട്രംപ്
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കുന്നതിന് എതിരായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് തിരുത്തി. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ട്രംപ് നിലപാട് തിരുത്തി. രാജ്യത്തെ...
ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ കാമുകിക്ക് കോവിഡ്; ആശങ്ക
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ട്രംപ് ജൂനിയറിന്‍റെ കാമുകി കിംബെര്‍ലി ഗില്‍ഫോയ്‌ലെക്ക് കോവിഡ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ട്രംപ് വിക്ടറി ഫൈനാസ് കമ്മിറ്റി ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജിയോ ഗോര്‍...
ചൈനയുടേത് തെമ്മാടിത്തമെന്ന് അമേരിക്ക; സംഘര്‍ഷത്തിന് ഉത്തരവാദി ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരണവുമായി അമേരിക്ക രംഗത്ത്. സംഘര്‍ഷത്തിന് ഉത്തരവാദി ചൈനയാണെന്ന് അമേരിക്ക പറഞ്ഞു. ചൈനയുടേത് 'തെമ്മാടിയുടെ ചെയ്തി'കളാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
‘വീണ്ടും പ്രസിഡന്റാവാന്‍ സഹായിക്കണം’; ചൈനക്ക് മുന്നില്‍ കേണപേക്ഷിച്ച് ട്രംപ്
വാഷിങ്ടന്‍: രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ തന്നെ സഹായിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനോട് സഹായം തേടിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു താന്‍ വീണ്ടും...
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; പ്രതിഷേധം ശക്തം
വാഷിങ്ടന്‍: അമേരിക്കയില്‍ പൊലീസ് വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചുകൊന്നു. യുഎസിലെ അറ്റ്‌ലാന്റയിലാണ് സംഭവം. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങും...
അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരന്‍ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്
വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ റോബര്‍ട്ട് ഫുള്ളര്‍ എന്ന 24 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചലസ് കൗണ്ടിയിലെ പാംഡേല്‍ നഗരത്തിലെ പാംഡേല്‍ സിറ്റി ഹാളിന് പുറത്തുള്ള ഒരു മരത്തിന്റെ കൊമ്പില്‍...
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഈ പണി നിര്‍ത്തും; ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ ഈ പണി നിര്‍ത്തുമെന്ന് യു എസ് പ്രഡിഡന്റ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചതിക്കുമെന്നും വൈറ്റ് ഹൗസ് വിടാന്‍ ട്രംപ് വിസമ്മതിക്കുമെന്നുമുള്ള...