Tag: domestic flights
രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു.ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്ന വിമാനം രാവിലെ 6.45 നും പുറപ്പെട്ടു. കൊച്ചിയില്‍...
ആഭ്യന്തര വിമാന സര്‍വീസ്; സംസ്ഥാനങ്ങള്‍ക്ക് ആശങ്ക; മുഖം തിരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ ഒരുമാറ്റവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു...
ആഭ്യന്തര വിമാന സര്‍വീസ്; യാത്രക്കുള്ള ടിക്കറ്റ് നിരക്കും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് അധികൃതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ യാത്രാനിരക്ക് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എല്ലാ വിമാന കമ്പനികള്‍ക്കും...