Tag: Doha
കോവിഡ് ബാധിതര്‍ക്ക് കൈത്താങ്ങായ പ്രവാസി മലയാളി കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റെയ്നില്‍ കഴിയുന്നതിനിടെ മരിച്ചു
ദോഹ: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സാമൂഹിക പ്രവര്ത്തകന് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റെയ്നില്‍ കഴിയവെ മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി...
ഹലോ ശ്രീജിത്, അവിടെ നിന്ന് ഇനി ചാര്‍ട്ടേര്‍ഡ് വിമാനമുണ്ടോ? പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി...
കോഴിക്കോട്/ തിരുവനന്തപുരം: പ്രവാസി മലയാളിയോട് ഫോണില്‍ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യം തിരക്കിയ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക ട്രോളുകള്‍....
ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ
ദോഹ: ഖത്തറില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 സര്‍വിസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. എന്നാല്‍ എന്നുമുതല്‍ സര്‍വിസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.
സൗദി, കുവൈത്ത്, ഒമാന്‍...
ദോഹയില്‍ നിന്നുള്ള വിമാനം നാളെ എത്തില്ല; കൊച്ചിയിലെത്തുക ഒരു വിമാനം മാത്രം
നാളെ പ്രവാസികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നു പ്രഖ്യാപിച്ചിരുന്ന രണ്ടു വിമാനങ്ങളില്‍ ഒന്നിന്റെ യാത്ര നീട്ടിവച്ചു. ദോഹയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനമാണ് യാത്ര ശനിയാഴ്ചത്തേക്കു മാറ്റിവെച്ചത്. ഇതോടെ വ്യാഴാഴ്ച 176 യാത്രക്കാര്‍...
സങ്കടം ഉള്ളിലൊതുക്കി അവര്‍ വീടുകളില്‍ പ്രാര്‍ത്ഥനാ നിരതരായി
അശ്റഫ് തൂണേരി
ദോഹ:പതിറ്റാണ്ടുകള്‍ പിന്നിട്ടെത്തിയ മഹാമാരി വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ നിന്ന് വിശ്വാസികളെ തടഞ്ഞപ്പോള്‍ സങ്കടം ഉള്ളിലൊതുക്കി അവര്‍ താമസ കേന്ദ്രങ്ങളില്‍
പ്രാര്‍ത്ഥനാ നിരതരായി. കോവിഡ്...
ദോഹയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു
ദോഹയിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 17 വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ എല്ലാ വിമാനത്താവളങ്ങളിലും കനത്ത പരിശോധനയാണ് നടക്കുന്നത്.
വിഷബാധയെന്ന് സംശയം: മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു
ദോഹ: മലയാളി നഴ്സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ...
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ ഖത്തറില്‍ തുടക്കം
ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം....
ജ്യേഷ്ഠന്റെ മയ്യിത്ത് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അനുജനും കുഴഞ്ഞുവീണു മരിച്ചു
ദോഹ: കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ...
പെരുന്നാള്‍ സന്തോഷത്തിലേക്ക് അവള് വന്നു; ജീവിതം തന്നതിന് നന്ദിപൂര്‍വ്വം
അശ്റഫ് തൂണേരി
ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്ത്തകന് അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം.
ആറുമാസം മുമ്പാണ് ശ്രീലങ്കന്‍...