Tag: dog
സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ കാവല്‍; വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത
ആലപ്പുഴ: ആലപ്പുഴയില്‍ വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത. ആലപ്പുഴ കോടംതുരുത്തിലാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ കാവല്‍ നായയെ അജ്ഞാതര്‍ ആക്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. നടക്കാന്‍ പറ്റാത്തവിധം ബ്രൂണോ എന്ന...
മരിച്ചതറിഞ്ഞില്ല, ഉടമസ്ഥനെ കാത്ത് വുഹാന്‍ ആശുപത്രിയില്‍ നായ കാത്തിരുന്നത് മൂന്നു മാസം!
ബീജിങ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഉടമസ്ഥന്‍ മരിച്ചതറിയാതെ വളര്‍ത്തുനായ അയാളെ കാത്തിരുന്നത് മൂന്നു മാസം. ഏഴു വയസ്സുള്ള ഷിയാവോ ബൗ എന്ന നായയാണ് തന്റെ ഉടമയ്ക്കായി തൈകാങ്...
ഷഹനയാണ് താരം; കടിക്കാന്‍ വന്ന നായയെ കഴുത്ത് ഞെരിച്ച് കൊന്ന പെണ്‍കുട്ടി
കടിക്കാന്‍ വന്ന നായയെ കഴുത്ത് ഞെരിച്ച് കൊന്ന് താരമായി മാറിയിരിക്കുകയാണ് കോഴിക്കോട് നാദാപുരം സ്വദേശി ഷഹന. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്ന നായയെയാണ് ഈ കൊച്ചുമിടുക്കി നേരിട്ട് ഇല്ലാത്ാക്കിയത്.
നായയെ ‘കടുവയാക്കി’; കുരങ്ങന്മാരില്‍ നിന്ന് രക്ഷനേടി കര്‍ഷകന്‍
പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ അകറ്റി നിര്‍ത്താന്‍ നായയെ കടുവയാക്കി കര്‍ഷകന്‍. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകന്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. തന്റെ ലാബ്രഡോറിന്റെ ശരീരത്തില്‍...
സ്‌കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികള്‍ ചത്തനിലയില്‍
കൊട്ടരക്കര: സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്‌കൂളിലെ കുടിവെള്ള സംഭരണിയിലാണ് ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെ കണ്ടെത്തിയത്. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനും പ്രത്യേകം...