Saturday, March 6, 2021
Tags Doctors strike

Tag: doctors strike

കോവിഡ് രോഗിയുടെ മരണം; ഗാന്ധി ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമം; പ്രതിഷേധവുമായി...

ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 55 കാരന്റെ മരണത്തെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ചൊവ്വാഴ്ച രാത്രി തെലങ്കാനയിലെ...

കൊറോണയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കാറില്‍ ജീവിതംകഴിച്ച് ഡോക്ടര്‍

ലോകത്താകമാനം കൊറോണ വൈറസിനെതിരായ യുദ്ധം തുടരവെ വീട്ടിലിരുന്നും പ്രതിരോധത്തിന്റെ കോട്ടകള്‍കെട്ടി ആരോഗ്യപ്രവര്‍ത്തനത്തിലുമായി നിരവധിയാളുകള്‍ ഹീറോകളായി മാറുകയാണ്. അത്തരത്തിലൊരു യോദ്ധാവിന്റെ കഥയാണ് ഭോപ്പാലില്‍ നിന്നും കേള്‍ക്കുന്നത്. ഭോപ്പാലിലെ ജെപി ആസ്പത്രിയില്‍ കോവിഡ്...

ശമ്പളപരിഷ്‌ക്കരണം;സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി. സമരം ആയിരക്കണക്കിന് രോഗികളെ വലച്ചു. രാവിലെ 8 മണി മുതല്‍...

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക് ; നാളെ പഠിപ്പ് മുടക്കും

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍...

നാളെ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ഡോകടര്‍മാര്‍ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന്...

ഡോക്ടര്‍മാരുടെ സമരം വലഞ്ഞത് ജനമാണ്

ആരോഗ്യവശാല്‍ ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്‍ പൊതുവെ വര്‍ഷകാലം. പകര്‍ച്ചവ്യാധികള്‍ ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്‍ ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്‍ അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്‍ പണിമുടക്ക്...

ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ ഡോക്ടര്‍മാരും; പണിമുടക്ക് രോഗികളെ ബാധിച്ചു

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്നലെ...

ബംഗാളിലെ ഡോക്ടേഴ്‌സിന്റെ സമരം; ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആര്‍.ഡി.എ

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍...

രാജവ്യാപകമായി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്‌ക്കരണം. രാജ്യവ്യാപക ഒ.പി ബഹിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. രാവിലെ...

കൂട്ടിയ ശമ്പളം പിന്‍വലിക്കണം; സമരവുമായി ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍

പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍...

MOST POPULAR

-New Ads-