Tag: DOCTOR
മണിക്കൂറുകള്‍ കോവിഡ് ഡ്യൂട്ടിയിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ പാന്റ്‌സിലൂടെ വിയര്‍പ്പൊഴുകുന്ന ദൃശ്യം; വൈറലായി വീഡിയോ
ലോകം കോവിഡ് മഹാമാരിയിലേക്ക് വീണു തുടങ്ങിയ കാലം മുതല്‍ വൈറസ് ബാധയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം പലതവണ വാര്‍ത്തയായതാണ്. ആരോഗ്യസുരക്ഷാ കവചങ്ങള്‍ക്കുള്ളില്‍ നിന്നും മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും...
കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് 196 ഡോക്ടര്‍മാരെ; പ്രധാനമന്ത്രിക്ക് ഐ.എം.എയുടെ കത്ത്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങിയത് 196 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐ.എം.എ...
ആയിരക്കണക്കിന് ദരിദ്ര രോഗികളെ പത്തു രൂപ ഫീസില്‍ ചികിത്സിച്ച ഡോക്ടര്‍ മോഹന്‍ റെഡ്ഢി ഓര്‍മയായി
ചെന്നൈ: പത്തുരൂപ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തനായിരുന്ന ഡോ. സി മോഹന്‍ റെഡ്ഢി അന്തരിച്ചു. 84 വയസ്സായിരുന്നു. ഡോക്ടര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡില്‍ നിന്ന് മുക്തനായി തിരിച്ചു വന്നതിനു...
ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു; പോലീസെത്തിയപ്പോള്‍ മുങ്ങി
കാഞ്ഞങ്ങാട്: ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ച സംഭവം വിവാദത്തില്‍. ക്വാറന്റീനിലായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് സ്വകാര്യ ക്ലിനിക്കില്‍ രോഗികളെ പരിശോധിച്ചത്. വിവരമറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസെത്തിയപ്പോള്‍ ഇദ്ദേഹം...
കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു
കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ചത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം...
കോവിഡ് രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തി ഡോക്ടര്‍
അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റി ഡോക്ടര്‍.ന്യൂഡല്‍ഹി എയിംസ് ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദാണ്് സ്വന്തം ജീവന്‍ വരെ അപകടത്തിലാക്കി രോഗിയെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. എന്നാല്‍...
കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഫൊറന്‍സിക് മെഡിസിന്‍ ഡോക്ടര്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസ് വില്ലയില്‍ ഡോ. രവികുമാറാണ് (47) മരിച്ചത്. വെള്ളിയാഴ്ച...
കോവിഡ് രോഗിയായ 44 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
മുംബൈ: കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ വോക്ഹാര്‍ട്ട് ആസ്പത്രിയിലെ ഐസിയു വാര്‍ഡില്‍ നടന്ന സംഭവത്തില്‍ ആസ്പത്രിയുടെ പരാതിയെത്തുടര്‍ന്ന്...
കോവിഡ് രോഗികളെ പരിചരിച്ച് 20 ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ...
കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയ ഡോക്ടര്‍ക്ക് സുന്ദരമായ വരവേല്‍പ്. 20 ദിവസം വിശ്രമമില്ലാതെ കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയപ്പോഴാണ് ഈറനണിയിക്കുന്ന വരവേല്‍പ്...
‘ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്‍ വിളിച്ചു’; കോവിഡ് ചികിത്സക്കായി കാസര്‍കോഡേക്ക് പോയ ഡോക്ടറുടെ കുറിപ്പ്...
കാസര്‍കോഡ് കോവിഡ് ചികിത്സക്കായി പോയ ഡോക്ടര്‍ സന്തോഷ്‌കുമാറിന്റെ അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായത്. കഴിഞ്ഞ ഏഴുവര്‍ഷമായി അച്ഛന്‍ മിണ്ടിയിരുന്നില്ല. പക്ഷേ കാസര്‍കോഡേക്ക് പോകുമ്പോള്‍ അച്ഛന്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും ഡോക്ടര്‍...