Tag: dk murali mla
സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളിയും ക്വാറന്റീനില്‍
തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്ക പട്ടികയില്പെട്ടതിനെ തുടര്‍ന്ന് നടന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എം.എല്‍.എ ഡി കെ മുരളിയും ക്വാറന്റീനില്‍ പ്രവേശിച്ചു. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത...