Tag: dividend
റിസര്‍വ് ബാങ്കിനോട് വീണ്ടും ലാഭവിഹിതം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ധനക്കമ്മി കുറക്കുന്നതിനായി റിസര്‍വ് ബാങ്കിനോട് ലാഭവിഹിതം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പന പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ വില്ക്കാനാകാത്തതും നികുതി വരുമാനം...