Tag: dismissed
ഐ.ആര്.സി.ടി.സി അറുന്നൂറോളം കേറ്ററിങ് സൂപ്പര്‍വൈസര്‍മാരെ പിരിച്ചുവിട്ടു
കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അറുന്നൂറോളം കേറ്ററിങ് സൂപ്പര്‍വൈസര്‍മാരെ പിരിച്ചു വിട്ടു. ഇതില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍...