Tag: Director Sreekumar menon
മഞ്ജുവാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു
തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിമേല്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ എത്തിച്ചത്....
രണ്ടാമൂഴം: സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയുമായി എംടി
കോഴിക്കോട്: രണ്ടാമൂഴം സിനിമ സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയുമായി എംടി വാസുദേവന്‍ നായര്‍. സംവിധായകന് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്ന്...
നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് പൊലീസ് നോട്ടീസ് നല്‍കും
തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തും. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് നോട്ടീസ്...
സ്ത്രീയധിക്ഷേപം;മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു
തൃശ്ശൂര്‍: നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്....
രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; വിലക്ക് നിലനില്ക്കും
കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ്...
മഞ്ജുവിന് നന്ദികേട്; ഒടിയന് വിവാദങ്ങളില്‍ മഞ്ജുവാര്യര്‍ക്കെതിരെ സംവിധായകന് ശ്രീകുമാര്‍ മേനോന്
കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന് ശ്രീകുമാര്‍ മേനോന്. മഞ്ജുവാര്യര്‍ കാണിക്കുന്നത് നന്ദികേടാണെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പവും മഞ്ജു നിന്നില്ലെന്ന് അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു....
‘ഒടിയന്’; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല
മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ചിത്രം 'ഒടിയന്' പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍...
രണ്ടാമൂഴം വിവാദം: എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോനെത്തി
കോഴിക്കോട്: രണ്ടാമൂഴത്തിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. ഇന്നലെ രാത്രി എം.ടിയുടെ വീട്ടിലെത്തി ശ്രീകുമാര്‍ മേനോന് ചര്‍ച്ച നടത്തി. തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി നല്കിയ...
‘എന്റെ വീഴ്ച്ചയാണ്, എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും’; രണ്ടാംമൂഴം വിഷയത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്
കോഴിക്കോട്: എം.ടിയുടെ തിരക്കഥയില്‍ രണ്ടാംമൂഴം ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയില്‍ നിന്ന് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍...
കസബ വിവാദം: മമ്മൂട്ടിയ പിന്തുണച്ച് ‘ഒടിയന്’ സംവിധായകന് ശ്രീകുമാര്‍ മേനോന്
കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ത്ന്റെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് മമ്മൂട്ടിക്ക് പിന്തുണയുമായി...