Tag: Director MA Nishad
‘ഈ മനസ്സുമായാണോ രാജ്യത്തെ സേവിച്ചതെന്നറിയുമ്പോള്‍ ഞെട്ടലാണ്’; മേജര്‍ രവിക്കെതിരെ സംവിധായകന് എം.എ നിഷാദ്
മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന് എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്...