Tuesday, May 18, 2021
Tags Director Kamal

Tag: Director Kamal

പൗരത്വനിയമ ഭേദഗതി; താരങ്ങളുടെ മൗനത്തിനെതിരെ കമല്‍

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്റെ...

‘സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷണറോ അല്ലല്ലോ’; വിമര്‍ശനവുമായി കമല്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും. സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ...

ഐഎഫ്എഫ്‌കെയില്‍ സിനിമ തെരഞ്ഞെടുത്തതിനെ ചൊല്ലി അടൂരും കമലും തമ്മില്‍ വാക്കുതര്‍ക്കം

തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയില്‍ മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചലചിത്ര അക്കാദമി ചെയര്‍മന്‍ കമലും തമ്മില്‍ വാഗ്വാദം. കേരളത്തിലെ തിയേറ്ററുകളില്‍ വിജയിച്ച ചിത്രങ്ങള്‍ കുത്തിനിറച്ച് ഫെസ്റ്റിവല്‍...

കമലിന്റെ വേദിയില്‍ ചാണക വെള്ളം തളിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു

കൊടുങ്ങല്ലൂര്‍: വേദിയില്‍ ചാണകവെള്ളം തളിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എസ്.ശിവറാം, സൂരജ് പി ശശി, എ.പി. സുജിത്ത്,...

ആര്‍ഭാടങ്ങളില്ലാതെ മേള നടത്തല്‍; ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്...

കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടി; വിവാദം പുകയുന്നു; വിമര്‍ശനവുമായി മന്ത്രിമാരും സംവിധായകന്‍ കമലും

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടിയില്‍ വിവാദം പുകയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കലോത്സവം മാറ്റിയ നടപടിയില്‍ അതൃപ്തിയുമായി മന്ത്രിമാര്‍...

ദേശീയപുരസ്‌കാര ചടങ്ങ്: പങ്കെടുത്ത യേശുദാസിനും ജയരാജിനും സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനും വിമര്‍ശനങ്ങളുടെ പെരുമഴ. സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ പുതുതലമുറവിമര്‍ശനവുായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്. സംവിധായകന്‍മാരായ കമലും ലിജോ...

‘കൊച്ചി പഴയകൊച്ചി തന്നെയെന്ന് കമല്‍’; കൊച്ചി പഴയ കൊച്ചിയല്ലെന്ന് ഉണ്ണി ആര്‍; കമലിന് ഉണ്ണി...

'ബിഗ്ബി' സിനിമയിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന്‍ കമലിനെതിരെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ രംഗത്ത്. കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ലെന്ന് ഉണ്ണി ആര്‍ പറഞ്ഞു. ഇന്നലെയാണ്...

മമ്മുട്ടി സിനിമയിലെ ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍

കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. 'ബിഗ് ബി' എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ...

‘ആമി’ക്കെതിരെയുള്ള വിമര്‍ശനം; മഞ്ജുവാര്യറുടെ പ്രതികരണം

പുറത്തിറങ്ങിയ കമല്‍ ചിത്രം 'ആമി' ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തില്‍ ആമിയായി വേഷമിട്ട നടി മഞ്ജുവാര്യര്‍. സിനിമയെക്കുറിച്ച് നടക്കുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാധവിക്കുട്ടിയോടുള്ള സ്‌നേഹവും...

MOST POPULAR

-New Ads-