Friday, February 26, 2021
Tags Director Ashiq abu

Tag: Director Ashiq abu

വാരിയംകുന്നന്‍: പ്രിഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം സിനിമയാവുകയാണ്. വിപ്ലവ ചരിത്രത്തിലെ പ്രധാന ഏടായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാതലമാക്കി വാരിയംകുന്നന്‍ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിഥ്വിരാജാണ് നായകനായെത്തുന്നത്.

കരുണ സംഗീതനിശ വിവാദം: ആഷിഖ് അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: കരുണ സംഗീത നിശ വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെന്റര്‍ സംഘാടകര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്....

‘കട്ട പണം തിരികെ നല്‍കി മാതൃകയാവലാണ് ഇടതു സഹയാത്രികരുടെ പുതിയ രീതി’; വിവാദ പരിപാടിയില്‍...

കൊച്ചി: കട്ട പണം തിരികെ നല്‍കി മാതൃകയാവലാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് ഹൈബി ഈഡന്‍ എംപി. ദുരിതാശ്വാസനിധിയിലേക്ക് ചലച്ചിത്ര പ്രവര്‍ത്തകന്‍ ആഷിഖ് അബുവും സംഘവും നടത്തിയ സംഗീതനിശയുടെ പ്രതിഫലം...

ആഷിഖ് അബുവിന്റെ സിനിമയില്‍ ഷാരൂഖ് ഖാന്‍ നായകനാവും; വിവരങ്ങള്‍ പുറത്ത്

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു സിനിമയൊരുക്കുന്നുവെന്ന് വിവരം. മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന്റെ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് ആഷിഖ് അബു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍...

‘നവസിനിമക്കാരുടെ ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ പണ്ട് ഏത് വനത്തിലായിരുന്നുവെന്ന് പറഞ്ഞു തരാം’; ആഷിഖ് അബുവിന്...

കൊച്ചി: ശാന്തിവനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEBക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫഌറ്റ്...

ആഷിഖ് അബുവിന്റെ ‘ വൈറസിന്’ സ്റ്റേ

കൊച്ചി: നിപയെക്കുറിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമക്ക് സ്റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍...

‘കേരള രാഷ്ട്രീയത്തോട്, സിനിമയിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയണം’; സംവിധായകന്‍ ആഷിഖ് അബു

കൊച്ചി: താരസംഘടന 'അമ്മ'യില്‍ നിന്ന് നാലുനടിമാര്‍ രാജി വെച്ച സംഭവത്തോടെ മലയാളസിനിമയില്‍ പൊട്ടിത്തെറി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാര്‍ രാജിവെച്ചത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിന്തുണ...

തിലകനോട് ‘അമ്മ’ മാപ്പു പറയുമോ?; ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. നേരത്തെ, നടന്‍ തിലകനോട് അമ്മ ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആഷിഖിന്റെ പ്രതികരണം. 'ക്രിമിനല്‍ കേസില്‍...

മില്‍മയുടെ പരസ്യത്തില്‍ കള്ളന്‍ പ്രസാദായി ഫഹദ് വീണ്ടും; സോഷ്യല്‍മീഡിയയില്‍

മില്‍മയുടെ പരസ്യത്തില്‍ കള്ളന്‍ പ്രസാദായി ഫഹദ് വീണ്ടുമെത്തി. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പോലീസ് വേഷത്തില്‍ ദിലീഷ്‌പോത്തനും പരസ്യത്തിലെത്തുന്നുണ്ട്. ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ,...

നടിക്കെതിരെ പരാമര്‍ശം: പിസി ജോര്‍ജ്ജിനെ വിമര്‍ശിച്ച് ആഷിഖ് അബു

കൊച്ചി: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. നാലഞ്ചു പേര്‍ ചേര്‍ന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത...

MOST POPULAR

-New Ads-