Tag: director anjali menon
അഞ്ജലി മേനോന് ചിത്രത്തിലൂടെ നസ്റിയ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്
നടന് ഫഹദ്ഫാസിലുമായുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്ന നടി നസ്റിയ നസീം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുന്നു എന്നാണ് ചില ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. എന്നാല്‍ ഇതിനെക്കുറിച്ച്...