Tag: director al vijay
അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി
തമിഴ് സംവിധായകനും നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോ ആര് ഐശ്വര്യയാണ് ധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
അമല പോളിന്റെ മുന്‍ഭര്‍ത്താവ് എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത
പ്രശസ്ത തെന്നിന്ത്യന്‍ താരം അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. തമിഴ്മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചനം നേടിയത്. തുടര്‍ന്ന് വിജയുടെ അച്ഛനും...