Tag: diplomatic baggage
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.എ.ഇ കോണ്‍സിലേറ്റിന്റെ ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...