Tag: Dilip Ghosh
കൊവിഡിനെതിരെ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍
കൊല്‍ക്കത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ പശുവിന്റെ മൂത്രം കുടിക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ ദിലീപ് ഘോഷിന്റെ ആഹ്വാനം. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കൊവിഡിനെ...