Tag: Dileep Arrest
ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി.
കൊച്ചി പനമ്പിള്ളിനഗറില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അമ്മ നേതൃയോഗത്തിലാണ് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ട്രഷര്‍ സ്ഥാനത്തു നിന്നും...
പ്രത്യേക സൗകര്യങ്ങളില്ല; ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം, ഹാജരായത് അഡ്വ.രാംകുമാര്‍
ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്നു രാവിലെ ഏഴരയോടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. പിടിച്ചുപറിക്കാരുള്‍പ്പെട്ട സെല്ലിലാണ്...
ഗൂഢാലോചന: ദിലീപ് രണ്ടാം പ്രതിയായേക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ്...
നടി അക്രമിക്കപ്പെടുന്നതു മുതല്‍ നായക നടന്റെ അറസ്റ്റ് വരെയുള്ള സംഭവ വികാസങ്ങള്‍ ഇങ്ങനെ
ഫെബ്രുവരി 17
തൃശൂരില്‍ നിന്നും ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്ന വഴി അങ്കമാലിക്ക് സമീപം അത്താണിയിലാണ് സംഭവങ്ങളുടെ തുടക്കം. നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറിലേക്ക്...
നായകന്‍ വില്ലനായത് 144-ാം നാള്‍; ക്ലൈമാക്‌സല്ല, ഇതു ഇടവേള…?
ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്‍പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്‌സും സൂപ്പര്‍....
താരസംഘടനയുടെ ഭാരവാഹികളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദിലീപിനെ...
ഗൂഢാലോചന പുതിയതെന്ന് കൊടിയേരി
നടി ആക്രമിക്കപ്പെട്ട കേസില്‍ കേസില്‍ ഗൂഢാലോചന പുതിയതായി ഉണ്ടായതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. നടന്‍ ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ ഗൂഢാലോചന പുറത്തായതെന്നും...
ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്താവാന്‍ സാധ്യത: ലോക്‌നാഥ് ബഹ്‌റ
ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്‍ഷയെ...