Friday, June 2, 2023
Tags Dileep Arrest

Tag: Dileep Arrest

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ...

ദിലീപിന്റെ അറസ്റ്റ്: രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ

കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. 'തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും...

ദിലീപിന്റെ അറസ്റ്റ്: പി.സി ജോര്‍ജ്ജിനെ ചോദ്യംചെയ്യും; അന്വേഷണ സംഘത്തിന്റെ നോട്ടീസ്

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പി.സി ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം പി.സി ജോര്‍ജ്ജിന് നോട്ടീസ്...

വിധി ഞാന്‍ പറയുകയാണെങ്കിലും ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ്

കൊച്ചി: നടി ആക്രമിച്ച കേസില്‍ നിലവില്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നത് ഞാനാണെങ്കിലും ദിലീപിന് അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദിലീപിന്റെ ജാമ്യം നിഷേധിച്ച് കോടതി നിരീക്ഷണം സ്വാഭാവികമാണെന്നും ഇത് ദിലീപ്...

ദിലീപിന് ജാമ്യമില്ല; ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജാമ്യം കിട്ടാതെ ദിലീപ്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധിപറയുകയായിരുന്നു. റിമാന്റിലായ നടന്‍ ദിലീപ് കേരള ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇതോടെ ദിലീപ് ഇനിയും...

ആരാധകരോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍

ആരാധകരോട് മാപ്പ് ചോദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്തുക്കളെ, ''സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍...

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍: വെളിപ്പെടുത്തലുമായി പ്രതീഷ് ചാക്കോ

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്. പ്രധാന പ്രതി പള്‍സര്‍ സുനി മൊബൈല്‍ കൈമാറിയെന്ന് പറയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലീസ് ഇന്നലെ ചോദ്യംചെയ്തു....

പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍

കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ഉള്ളതായി സംശയം. യുവതികളെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയിലിങ് നടത്തിയിട്ടുണ്ടെന്നാണ്...

ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ദിലീപ് ശ്രമിച്ചു: പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷന്‍. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് ശ്രമിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടിയെ പരമാവധി ദ്രോഹിക്കാന്‍...

ദിലീപ് അനുകൂല വാദങ്ങള്‍; അഡ്വ.കെ രാംകുമാറിന്റെ ജാമ്യാപേക്ഷ ഇങ്ങനെ

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിവെച്ചു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം...

MOST POPULAR

-New Ads-