Sunday, June 4, 2023
Tags Dileep Arrest

Tag: Dileep Arrest

ദിലീപിനെ കുടുക്കിയത് കുറെ വട്ടിളകിയ ഉദ്യോഗസ്ഥര്‍; പിന്തുണച്ച് വീണ്ടും പി.സി ജോര്‍ജ്ജ്

കോട്ടയം: കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പി.സി ജോര്‍ജ്ജ് ദിലീപിന് പിന്തുണ നല്‍കിയത്. ദിലീപിനെ കുടുക്കിയത്...

നടിക്കു നേരെ ആക്രമണം: പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍

ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. പി.സി ജോര്‍ജ്ജിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാവണമെന്നാണ് ഷമ്മി തിലകന്റെ വിമര്‍ശം....

ദിലീപിനെ അനുകൂലിച്ചു: നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ പ്രയോഗം

കൂത്തുപറമ്പ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനു അനുകൂലിച്ച് പ്രസ്താവന നടത്തിയ നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ്-തലശ്ശേരി റോഡില്‍ പൂക്കോട് ചെട്ടിമെട്ടക്കില്‍...

നാദിര്‍ഷായുടെ മൊഴിയിലെ പൊരുത്തക്കേട് വെളിപ്പെടുത്താനാകില്ലെന്ന് ആലുവ റൂറല്‍ എസ്.പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന...

ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്: ആഞ്ഞടിച്ച് സജിത മഠത്തില്‍

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയെത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗം സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ്...

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...

അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി

അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി...

മൂന്നാം ജാമ്യശ്രമം; ദിലീപിനെ കുടുക്കിയത് ഒരു പൊലീസുകാരന്റെ മൊബൈല്‍ സന്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി' എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും...

റിമാന്റ് കാലാവധി നീട്ടി; ‘മാഡത്തെ’ക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലുള്‍പ്പെട്ട 'മാഡം' ആരാണെന്ന് അങ്കമാലി കോടതിയില്‍...

അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസ്: വനിതാകമ്മീഷനെതിരെ പരിഹാസവുമായി പി.സി ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി...

MOST POPULAR

-New Ads-