Tag: Dileep Arrest
അരലക്ഷം രൂപക്ക് ഗര്‍ഭിണിയായ മകളെ വിറ്റു; മാതാപിതാക്കള്‍ പിടിയില്‍
വഡോദര: ഗര്‍ഭിണിയായ പതിനേഴുകാരിയായ മകളെ 50000 രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗര്‍ഭിണിയാക്കിയ ആള്‍ക്ക് തന്നെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിറ്റത്. വികാസ് വാസവ എന്നയാളുമായി പെണ്‍കുട്ടി...
നടിയെ ആക്രമിച്ച കേസില്‍ തൊണ്ടി മുതലുകള്‍ തിരിച്ചറിഞ്ഞു; പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വാഹനമുള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ നടി തിരിച്ചറിഞ്ഞു. നടി സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം പ്രതികള്‍ പകര്‍ത്തിയ...
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതില്‍ ഹജരായ നടന്‍ ദിലീപ്...
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്‌റ്റേ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. മെമ്മറി കാര്‍ഡ് വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ സുപ്രീം...
അമ്മക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യൂ.സി.സി; മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി രേവതി
എറണാകുളം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി). നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ...
നടിയെ പീഡിപ്പിച്ച കേസ്; അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്.
തനിക്കെതിരെയുള്ള...
ദിലീപിന്റെ ഹര്‍ജി: വിധി പറയാനായി മാറ്റി
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദം...
ദിലീപ് ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് ഉച്ചക്ക്
കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചക്കു 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഇരു ഭാഗത്തിന്റെയും...
ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം
ഇടുക്കി: നടന്‍ ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന വെള്ളിയാമ്പറ്റത്തെ സ്ഥലത്തെ മരങ്ങളാണ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.
പ്രദേശത്തെ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നത്....
‘ദിലീപിനെ അങ്ങനെ കണ്ടപ്പോള്‍ സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞു’; ദുഃഖം പങ്കുവെച്ച് ഹരിശ്രീ അശോകന്‍
റിയാദ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ഹരിശ്രീ അശോകന്‍.
ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തിമ വിധി വരുന്നതിനു മുമ്പ്...