Thursday, March 30, 2023
Tags Digital india

Tag: Digital india

ഡിജിറ്റല്‍ ഇന്ത്യയും വെറും തള്ള്

സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിച്ചു പറയുമ്പോഴും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവ എന്താണെന്ന് ഒരു ഊഹവുമില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം...

മോദി സര്‍ക്കാറിന്റെ വാദം പൊളിയുന്നു : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം പൊളിയുന്നു. നോട്ട് അസാധുവാക്കലിന് ശേഷവും രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവെന്ന് രേഖകള്‍. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്...

രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്‍. നിതി...

ഡിജിറ്റല്‍ ഇടപാട് വേണ്ടെന്ന് അധികൃതര്‍; രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നോട്ട് തന്നെ വേണം

  ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...

കുറഞ്ഞ നിരക്കില്‍ എ.സി ഡബിള്‍ ഡെക്കര്‍ ട്രെയില്‍ ജൂലൈ മുതല്‍

ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ...

വിഷുക്കണി; പൂത്തിരി കത്തുന്ന ഇന്ത്യയുടെ ദൃശ്യങ്ങളുമായി നാസ

ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന...

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ നറുക്കെടുപ്പ്; 1,590 രൂപയുടെ ഇടപാടിന് ഒരുകോടി രൂപ സമ്മാനം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നറുക്കെടുപ്പ് പദ്ധതിയില്‍ ഒരു കോടി രൂപയുടെ സമ്മാനം സന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന്. 1590 രൂപയുടെ ഇടപാട് നടത്തിയതിനാണ് സമ്മാനം ലഭിച്ചതെന്ന്...

ബുര്‍ജ് ഖലീഫ ത്രിവര്‍ണം പുതച്ചു

ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും. കെട്ടിടത്തിന്റെ ഔദ്യോഗിക...

രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അന്യം

ന്യൂഡല്‍ഹി: രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും അന്യമാണെന്ന് പഠനം. ക്യാഷ്‌ലെസ് ഇക്കണോമിക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം രംഗത്തെത്തുമ്പോഴാണ്, അടിസ്ഥാന സൗകര്യ മേഖലയിലെ...

ഇന്ധനത്തിന് .75% ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ്...

MOST POPULAR

-New Ads-