Tag: digital
കോവിഡിനെ തുരത്തിയേ തീരൂ; മൂന്നാംവരവിനെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി കേരളം
ലോകരാജ്യങ്ങളില്‍ കോവിഡ് കൈവിട്ടു പോയ സാഹചര്യത്തിലും കേരളത്തില്‍ നിയന്ത്രണ വിധേയമായസാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കേരളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചായിരുന്നു കോവിഡിനെ എതിര്‍ക്കാന്‍ ഒരുങ്ങിയത്. ഇപ്പോഴിതാ കോവിഡിന്റെ മൂന്നാം...