Tag: Dhoni siva
അമ്പലപ്പുഴ ഉണ്ണിക്കണ്ണനുശേഷം അടുത്ത ഐറ്റവുമായി ധോനിയുടെ മകള്‍ സിവ
അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളെ ഞെട്ടിച്ച ധോണിയുടെ മകള്‍ സിവ ഇതാ വീണ്ടും സോഷ്യല്‍ മീഡിയിയലൂടെ വിസ്മയിപ്പിക്കുകയാണ്. അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി കൊച്ചുമിടുക്കി കയ്യടി നേടുന്നത്.
കൃത്യമായ ആകൃതയിലും വലുപ്പത്തിലും...