Tuesday, March 2, 2021
Tags Dharavi

Tag: dharavi

കോവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന

മുംബൈ: കോവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് പടരാതിരിക്കാനും വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചുവെന്നാണ് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍...

‘റെഡ് സോണില്‍ നിന്ന് ഗ്രീന്‍ സോണിലേക്ക്’ ; കോവിഡിനെ ധാരാവി പ്രതിരോധിച്ചത് ഇങ്ങനെ

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡ് റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകാണ്.ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ ധാരാവി....

ധാരാവിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു

കോവിഡ് വ്യാപനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്നലെ 13 പേര്‍ക്കു മാത്രമാണ് ഇവിടെ രോഗബാധ. ശനിയാഴ്ച 10 രോഗികള്‍ മാത്രമേ...

ധാരാവിയില്‍ കോവിഡ് കേസുകള്‍ അയിരം കടന്നു; മഹാരാഷ്ട്രയില്‍ റജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം കേസുകള്‍

മുബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് കേസുകള്‍ ആയിരം കടന്നു. ഇന്ന് പുതിയ 26 പുതിയ കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട്...

കോവിഡ്: ധാരാവിയില്‍ ഒരാള്‍കൂടി മരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചു. 80 വയസുകാരനാണ് മരിച്ചത്. ധാരാവിയില്‍ ഇതുവരെ ഇരുപത്തിയെട്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍...

28 കേസുകള്‍, മൂന്നു മരണം; ആശങ്കയുണര്‍ത്തി ധാരാവി- പുതിയ ഹോട്ട്‌സ്‌പോട്ട്?

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ചേരിയിലെ മൊത്തം കേസുകള്‍ 28 ആയി. ഇതുവരെ മൂന്നു...

ധാരാവി വുഹാന്‍ ആകുമോ?; ആശങ്കയില്‍ രാജ്യം

ന്യൂഡല്‍ഹി: ധാരാവിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ രാജ്യം. ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവിയില്‍ ലക്ഷക്കണക്കിനാളുകളാണ് തിങ്ങിപാര്‍ക്കുന്നത്. ഇതുവരെ 5 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയിലമര്‍ന്ന് മുംബൈ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുബൈയിലെ ധാരാവിയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

ധാരാവിയില്‍ ഡോക്ടര്‍ക്കും കൊവിഡ് ബാധ

മുംബൈ: ധാരാവിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വൈറസ് ബാധയെ തുടര്‍ന്ന് ഡോക്ടറും...

MOST POPULAR

-New Ads-