Thursday, January 21, 2021
Tags DGP Loknath behra

Tag: DGP Loknath behra

കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 125 കോടി ആവശ്യപ്പെട്ട് ഡി.ജി.പി

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി വന്‍ തുക ആവശ്യപ്പെട്ട് ഡിജിപി. പൊലീസുകാര്‍ക്ക് റിസ്‌ക് അലവന്‍സും ഫീഡിങ് ചാര്‍ജും നല്‍കാന്‍ 125 കോടി രൂപയാണ് ഡിജിപി ആവശ്യപ്പെത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍...

പൊലീസിനെ നയിക്കുന്നത് കൊളളസംഘം, നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കൂട്ടുകച്ചവടം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്നും ഡിജിപി അഴിമതി നടത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിയുടെ തോത് വെച്ച്...

കള്ളപ്പൊലീസിന് കഞ്ഞിവെക്കരുത്

ജനമര്‍ദകരെന്നതിലുപരി കാട്ടുകള്ളന്മാരെന്ന കറുത്ത കറകൂടി ചരിത്രത്തിലിതാദ്യമായി കേരളപൊലീസിനുമേല്‍ വന്നുവീണിരിക്കുന്നു. ഇന്ത്യയുടെ പൊലീസ്‌സേനകളില്‍ വിദ്യാസമ്പന്നരുടെ എണ്ണംകൊണ്ടും അന്വേഷണമികവ് കൊണ്ടും പേരെടുത്ത കേരള പൊലീസിനാണിപ്പോള്‍ കള്ളപ്പേര് കൂടി പേറേണ്ടിവന്നിരിക്കുന്നത്. സംസ്ഥാനപൊലീസ്‌മേധാവിയുടെ മേലാണ്...

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എ.ജി. റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ...

യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റിലായ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ....

‘പിണറായിക്ക് എവിടുന്നാണ് ഈ മക്കുണനെ കിട്ടിയത്’; ലോക്‌നാഥ് ബഹ്‌റക്കെതിരെ കടുത്തവിമര്‍ശനവുമായി മുരളീധരന്‍

കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ്...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡി.ജി.പിയുടെ വിദേശ യാത്രക്കുള്ള അനുമതി നിഷേധിച്ചു

കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം. നാളെ കണ്ണൂര്‍,...

പൊലീസ് തപാല്‍ വോട്ടിലെ ക്രമക്കേട് ; നടപടി നാളെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പൊലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടില്‍ നടത്തിയ ക്രമക്കേടിനെതിരെയുള്ള നടപടി നാളെ എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി...

സി.ബി.ഐ തലപ്പത്തേക്ക് ലോക്‌നാഥ് ബെഹ്‌റ?

തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്‌റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 പേരുടെ...

ബഹ്‌റയെ ഡി.ജി.പി ആക്കിയതിന് പിന്നില്‍ നിഗൂഡതയുണ്ടെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയാക്കിയതിനെ ചൊല്ലിയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമസഭയിലും ചര്‍ച്ചയായി. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്‌റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശാണ് സഭയില്‍ ആവര്‍ത്തിച്ചത്. പിണറായി വിജയന്‍ ഡല്‍ഹിയില്‍...

MOST POPULAR

-New Ads-