Tag: devendra fadnavis
തെരുവിലിറങ്ങി വെളിച്ചം തെളിക്കാന്‍ ആവശ്യപ്പെട്ട് ഫഡ്നാവിസ്; പാത്രം കൊട്ടല്‍ പോലെയാവുമെന്ന് വിമര്‍ശം വന്നതോടെ വീഡിയോ...
ഇന്നു രാത്രി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് തെരുവിലിറങ്ങിയും ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി...
ഫഡ്നാവിസ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടണം
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടണം. 2014 ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍...
ഫഡ്നാവിസിന്റെ തിരക്കിട്ട സത്യപ്രതിജ്ഞക്കു പിന്നില്‍ 40,000 കോടി തിരിച്ചു നല്കല്; മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വെട്ടിലാക്കി...
ബംഗളൂരു: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വെട്ടിലാക്കി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ തിരക്കിട്ട സത്യപ്രതിജ്ഞക്കു പിന്നില്‍ 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചു നല്കലാണെന്ന് ബിജെപി നേതാവും എംപിയുമായ...
തിരിച്ചുവരും; മഹാരാഷ്ട്രയില്‍ ജനാധിപത്യ വിരുദ്ധ അട്ടിമറിയുടെ സൂചന നല്കി ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയുമായി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ജനാധിപത്യ വിരുദ്ധമായ അട്ടിമറിയിലൂടെ ഭരണം തിരിച്ചു പിടിക്കുമെന്ന...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച; പ്രതികരണവുമായി അജിത്...
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ത്രികക്ഷി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി നേതാവ് അജിത് പവാര്‍. ബി.ജെ.പി എംപി പ്രതാപ്...
മഹാരാഷ്ട്രയില്‍ ഉദ്ധവ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഫഡ്നാവിസിന് സമന്‍സ്
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമന്‍സ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന...
മഹാരാഷ്ട്രയില്‍ നാടകീയ നീക്കം: മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. അല്‍പ്പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്നാവിസിന്...
ബി.ജെ.പിക്ക് തിരിച്ചടി; ക്രിമിനല്‍ കേസ് മറച്ചുവെച്ചതിന് ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫഡ്നാവിസ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ...
വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും...
‘വിവാഹത്തിന് വിസമ്മതിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് തരാം’; ബി.ജെ.പി എം.എല്‍.എയുടെ പ്രസംഗം വിവാദത്തില്‍
മുംബൈ: പുരുഷന്മാരെ സഹായിക്കാന്‍ തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മിക്കുന്നുവെങ്കില് അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്‍.എ പറഞ്ഞു. മുംബൈ ഗാഡ്കോപര്‍ നിയോജകമണ്ഡലത്തിലെ...