Tag: devananda
ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്....
മകള്‍ക്കായി പറന്നെത്തി അച്ഛന്; പക്ഷേ വിധി കാത്തുവെച്ചത് അന്ത്യചുംബനം
ദേവനന്ദ തിരിച്ചെത്തുമെന്ന വാര്‍ത്തക്കായി കാത്തിരുന്ന നമ്മളെ കണ്ണീരണിയിച്ചായിരുന്നു അവളുടെ മടക്കം. മകളെ കാണാതായ വിവരമറിഞ്ഞ് വിദേശത്തായിരുന്ന അച്ഛന് പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്. കുട്ടിയെ കാണാതായ വിവരം...
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വാക്കനാട്...