Tuesday, March 2, 2021
Tags Denmark

Tag: Denmark

വീണ്ടും ‘വാര്‍’ വിധി; ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ

സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ...

ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക്

  കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ, നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഡെന്‍മാര്‍ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ബില്ല് ഡെന്‍മാര്‍ക്ക് പാര്‍ലമെന്റില്‍ പാസായി. ഇനി സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പാസാകും....

ഡെന്‍മാര്‍ക്ക് രാജകുമാരന്‍ അന്തരിച്ചു

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിന്റെ രാജാവാകാന്‍ സാധിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഹെന്റിക് രാജകുമാരന്‍ അന്തരിച്ചു. 83 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാര്‍ഗ്രെത്ത് രാജ്ഞിയുടെ ഭര്‍ത്താവായ തനിക്ക് ഒരിക്കല്‍ പോലും...

MOST POPULAR

-New Ads-