Monday, June 21, 2021
Tags Denkippani

Tag: Denkippani

കോവിഡിന് പിന്നാലെ കണ്ണൂരിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും

കോവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം മാത്രം മുപ്പത്തിനാല് പേര്‍ക്ക് ഡെങ്കി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 152 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. സംസ്ഥാനത്തെ...

സംസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍; സര്‍ക്കാര്‍ നോക്കുകുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടണം. കേരളത്തിന്റെ ചരിത്രത്തില്‍...

MOST POPULAR

-New Ads-