Monday, March 1, 2021
Tags DENGI FEVER

Tag: DENGI FEVER

പനിപ്പേടിയില്‍ സംസ്ഥാനം; കോവിഡിന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെ

മഴക്കാലമായതോടെ പനിഭീതിയില്‍പെട്ട് സംസ്ഥാനം. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കുത്തനെ കൂടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡ് 19ന്റെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നതാണ് മഴക്കാല പനിയെ കൂടുതല്‍...

പകര്‍ച്ചപനി: കോഴിക്കോട് മൂന്ന് പേര്‍ക്ക്കൂടി ഡെങ്കി

കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പനി പടരുന്നു. കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി സംശയിക്കുന്ന 25പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക്കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു....

ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്‍ 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ്...

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ മന്ത് രോഗം പടരുന്നു

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു....

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിക്ക് 18 ലക്ഷത്തിന്റെ ആസ്പത്രി ബില്‍

ന്യൂഡല്‍ഹി: ഏഴു വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന പിന്നാലെ കുടുംബത്തിന് 18 ലക്ഷം രൂപയുടെ ആസ്പത്രി ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആസ്പത്രി അധികൃതരുടെതാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. 15 ദിവസം...

ഡെങ്കിപനി വ്യാപിക്കുന്നു; ഇന്ന് മാത്രം ഒമ്പതു മരണം

ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും പനിക്ക് ശമനമില്ല. പനി ബാധയെ തുടര്‍ന്ന് ഇന്നും പിഞ്ചു കുഞ്ഞുങ്ങളടക്കം ഒന്‍പതുപേരാണ് മരിച്ചത്. പനി നിയന്ത്രണ വിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ കണക്ക്...

MOST POPULAR

-New Ads-