Tag: demonitisation
“ഇത് രണ്ടാം നോട്ടുനിരോധനം”; മോദി സര്‍ക്കാറിനെതിരെ റോസ്റ്റിങ് തുടര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്പീക്ക് അപ്പ് ഇന്ത്യക്കും ലോക്ക്ഡൗണ്‍ ഗ്രാഫിങിനും പിന്നാലെ മോദി സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിയുള്ള റോസ്റ്റിങ് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്കും ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്കും പണം...
ആര്‍ബിഐയുടെ നിര്‍ദേശം; വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍; മുന്നില്‍ എസ്.ബി.ഐ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ...
നോട്ടു നിരോധനം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു...
നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് ബെഗളരൂവിലെ എസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റിന്റെ പഠനം. 2016 നവംബര്‍ 8 ന് നടപ്പിലാക്കിയ...
കറന്‍സി കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം; വീണ്ടും നിലപാട് മാറ്റി അരുണ്‍ ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനം ശരിയായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം...
തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി 25 കോടിയുടെ അസാധുനോട്ടുകള്‍
തിരുപ്പതി: അസാധുനോട്ട് കാണിക്കയില്‍ പുലിവാല് പിടിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍. 25 കോടി രൂപയുടെ അസാധുനോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത്.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി കൂട്ടത്തോടെ...
അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടി പൂര്‍ത്തിയായി 15 മാസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകളിലെ കൃത്യതയും യാഥാര്‍ത്ഥ്യവും ഉറപ്പു വരുത്തുന്നതിനുള്ള അതിവേഗ നടപടികള്‍...
നോട്ടു നിരോധനത്തിനു ശേഷം എത്ര കള്ളപ്പണം പിടിച്ചു; സര്‍ക്കാറിനോട് വിവരാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മാപ്പപേക്ഷ നടത്തിയതിനാല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കുന്നതായും മുഖ്യ...
നോട്ട് നിരോധനം; രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണമെന്ന് മന്‍മോഹന്‍ സിങ്
നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു....
നവംബര്‍ എട്ട് കരിദിനം: രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച് രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ട നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനെപ്പറ്റി കൂടിയാലോചിക്കാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി...