Tag: demonetisation
സാമ്പത്തിക മാന്ദ്യം; ജയ്റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അരുണ്‍ ജയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം...
നോട്ടു നിരോധനത്തില്‍ സംശയം ഉന്നയിച്ച് ബോംബെ ഹൈക്കോടതി; പാകിസ്ഥാന്റെ പങ്ക്...
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന്...
ഞാന്‍ താങ്കള്‍ക്ക് എളുപ്പമാക്കിത്തരാം; മൂന്ന് ചോദ്യങ്ങളുമായി മോദിക്ക് രാഹുലിന്റെ വെല്ലുവിളി
ന്യൂഡല്‍ഹി: അഴിമതിയെക്കുറിച്ച് തുറന്ന സംവാദം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കള്‍ക്ക് ഭയമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍...
#RememberMeWhenYouVote ; മോദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ കാംപൈനിങ്
നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, ഇന്ധന വില വര്‍ദ്ധന, വര്‍ഗീയത, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിനെതിരെ...
മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ്...
അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനത്തിനെക്കുറിച്ചും നിരോധനത്തിനുശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ...
ദിനം വെറും 17 രൂപ; മോദി സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തെ ദുരന്ത ഭരണത്തിലൂടെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ച...
കോണ്‍ഗ്രസ് കെട്ടിപടുത്ത ഇന്ത്യയെ നരേന്ദ്രമോദി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വളർച്ചയുടെ പാതയിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. മോദിയുടെ നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്‌സും ഇതിന് ആക്കം കൂട്ടി. ആരെയും ചെവികൊള്ളാത്ത കഴിവുകെട്ട...
ഇടപാടുകാരില്‍നിന്ന് ബാങ്കുകള്‍ പിഴിഞ്ഞത് പതിനായിരം കോടിയിലേറെ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്
നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 10,391 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണു ബാങ്കുകള്‍ വന്‍തുക...
നോട്ടു നിരോധനം; ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി കേന്ദ്രത്തിന്റെ കുറ്റസമ്മതം
ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നാല് പേര്‍ മരണപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുറ്റസമ്മതം. നോട്ടു നിരോധനത്തിന്റെ ആഘാതം സംബന്ധിച്ച കര്യങ്ങളില്‍ രാജ്യസഭയിലാണ് ജയ്റ്റ്‌ലി രംഗത്തെത്തിയത്.
നോട്ട് നിരോധന കാലത്ത് മാനസികാഘാതത്താലും ജോലി...