Tag: demonetisation
ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകൂടാതെ
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം...
നോട്ട് അസാധു: കള്ളപ്പണം വെളുപ്പിക്കാന്‍ ഇളവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് (നവംബര്‍ 8) ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി...
നോട്ടു പിന്‍വലിക്കല്‍: കേന്ദ്ര സര്‍ക്കാറിനെതിരെ വോട്ടിങ്; മുക്കിയ സര്‍വേ ടൈംസ് വീണ്ടും പുറത്തുവിട്ടു
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ പോര്‍ട്ട് വീണ്ടും വെബ്‌സൈറ്റില്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയില്‍ അഭിപ്രായം തേടി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ...
അസാധുവായ 14 ലക്ഷം കോടിക്ക് പകരമെത്തിയത് 1.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിച്ചെങ്കിലും തിരിച്ചെത്തിയത് ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം.
ഇതില്‍ മിക്കതും വിനിമയത്തിന്...
ക്യൂ കുറഞ്ഞെന്നും നോട്ട് പിന്‍വലിക്കല്‍ വിജയിച്ചതായും കേന്ദ്രം കോടതിയില്‍
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.
500, 2000 നോട്ടുകള്‍ക്ക്...