Wednesday, September 27, 2023
Tags Demonetisation

Tag: demonetisation

നോട്ടു നിരോധനം: പേടിഎം സ്ഥാപകന്‍ ഒരു ശതമാനം ഓഹരി വിറ്റ് നേടിയത് 325 കോടി

മുബൈ: രാജ്യം നോട്ടു ക്ഷാമത്തില്‍ പൊറുതിമുട്ടുമ്പള്‍ ഇലക്ടേരോണിക് മണിക്ക് ശുഭകാലം. നോട്ട് നിരോധനത്തിന്റെ ഇടയില്‍ ഓഹരി വില്‍പനക്ക് വെച്ച പേ ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മക്ക് കമ്പനിയിലെ ഒരു ശതമാനം ഓഹരി...

ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസുകാരന്റെ ക്രൂര മര്‍ദ്ദനം

ബഗല്‍കോട്ട്: ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനം. കര്‍ണാടകയില്‍ ബഗല്‍കോട്ടിലെ ബാങ്കിനു മുന്നിലെ ക്യൂവില്‍ 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു...

ഗുജറാത്തില്‍ 76 ലക്ഷം രൂപയുടെ പുതിയ 2000ത്തിന്റെ നോട്ടുകള്‍ പിടികൂടി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ഒരു കാറില്‍ നിന്നും 76 ലക്ഷം രൂപ പിടികൂടി. പിടികൂടിയത് മുഴുവന്‍ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം നാലു പേരെ...

പഴയ 500 രൂപ നോട്ടുകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രിവരെ മാത്രം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ,...

പത്ത് കോടി രൂപയുടെ 2000 നോട്ടുകള്‍ പിടികൂടി

ചെന്നൈ: ആദിയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ പുതിയ 2000, 500 നോട്ടുകളുടെ 10 കോടിയടക്കം 106 കോടി രൂപയും 127 കിലോഗ്രാം സ്വര്‍ണവും പിടികൂടി....

നോട്ട് നിരോധനം പാളിയെന്ന സൂചനയുമായി കേന്ദ്ര റവന്യൂ സെക്രട്ടറി

ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 500, 1000 നോട്ടുകളുടെ നിരോധനം പാളിയെന്ന സൂചനയുമായി റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. പിന്‍വലിച്ച എല്ലാ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇത് ഇടപാടുകള്‍...

ബാങ്കിന് മുന്നില്‍ തിക്കുംതിരക്കും; സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു

അമൃ്ത്സര്‍: ബാങ്കിന് മുന്നില്‍ മുന്നില്‍ തിക്കുംതിരക്കും കൂട്ടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലെ ബുധ്‌ലാഡ എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലാണ് സംഭവം. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. പണം...

പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ടുന്നതായി പരാതി; കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി

മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍...

നോട്ട് നിരോധനം മോദി യുഗത്തിന്റെ അന്ത്യത്തിന്: ഹിന്ദുമഹാസഭ

ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു...

ബംഗളൂരുവില്‍ കോടികളുടെ നോട്ടു വേട്ട; അഞ്ചു കോടിയും പുതിയ 2000 നോട്ടുകള്‍

ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ്...

MOST POPULAR

-New Ads-