Wednesday, September 27, 2023
Tags Demonetisation

Tag: demonetisation

‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍

മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഉയര്‍ന്ന...

ഹൈദരാബാദില്‍ ബാങ്ക് മേധാവിക്ക് വെടിയേറ്റു

ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്. ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍...

നോട്ട് ക്ഷാമത്തിന് അറുതിയാകുന്നില്ല

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനാകാതെ ബാങ്കുകള്‍. ഇന്നലെയും ഇടപാടുകാര്‍ക്ക് പൂര്‍ണതോതില്‍ പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. എല്ലായിടത്തും സാമാന്യം നല്ല തിരക്കുതന്നെ അനുഭവപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസത്തേത് പോലെ അക്രമസംഭവങ്ങള്‍...

അസാധു നോട്ടുകള്‍ ഭൂരിഭാഗവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14...

ഇന്ധനത്തിന് .75% ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ്...

ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം പിടികൂടി

ന്യൂഡല്‍ഹി: ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് ബേബി ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം...

നോട്ട് പ്രതിഷേധം: മമതയുടെ തലമുടി പിടിച്ചുവലിച്ചു പുറത്താക്കാമായിരുന്നെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്‌നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു...

കുറഞ്ഞ വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ...

ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്ന് 10.5 ലക്ഷത്തിന്റെ അസാധു നോട്ട് പിടികൂടി

പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്‌വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ്...

കടകംപള്ളി സര്‍വീസ് ബാങ്കില്‍ കള്ളപ്പണ ആരോപണം: ആണാണെങ്കില്‍ തെളിയിക്കാന്‍; സുരേന്ദ്രനെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ്

കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് കെ സുരേന്ദ്രന്റെ ആരോപണത്തെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ് രംഗത്ത്. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ബാങ്കിലുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റേയും ബന്ധുക്കളുടേതുമാണെന്ന്...

MOST POPULAR

-New Ads-