Tuesday, September 26, 2023
Tags Demonetisation

Tag: demonetisation

കോവിഡ് വ്യാപനം ഇന്ത്യ മൂന്നാം റാങ്കില്‍; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ്...

റേഷന് ബുദ്ധിമുട്ടുമ്പോള്‍ ആളുകളില്‍ നിന്നും പണം വാങ്ങുന്നു; പി.എം കെയര്‍ നിധി ഓഡിറ്റ് ചെയ്യണമെന്ന്...

കൊവിഡ് വ്യാപനത്തിനിടെ രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയര്‍ നിധി സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റേഷനും വെള്ളത്തിനും പണത്തിനും...

പ്രധാനമന്ത്രിയുടെ അഭിസംബോധന; രാത്രി 8ന് മോദി കൊറോണ നിരോധനം കൊണ്ടുവരുമോയെന്ന് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചുമാവും അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പട്ടിണി രാജ്യങ്ങളുടെ മുന്‍നിരയിലെത്തിയ ഇന്ത്യ

പരമ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കുകയാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. തൊഴിലില്ലായ്മ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജന ജീവിതത്തെ ഗ്രസിക്കുന്നു. അതോടൊപ്പം നിഴല്‍പോലെ ദാരിദ്ര്യവും...

നോട്ട് നിരോധനം ഭീകരാക്രമണമെന്ന് രാഹുല്‍ ഗാന്ധി; ആക്രമികളെ ഇനിയും പിടികൂടിയില്ലെന്നും വിമര്‍ശനം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ...

കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കങ്ങള്‍ ഫെഡറല്‍ നയത്തിന് ഭീഷണിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍...

സാമ്പത്തിക പ്രതിസന്ധിക്കു കാരണം നോട്ടു നിരോധനം; ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത...

കളിയാക്കുന്നത് നിര്‍ത്തു; മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് മോദി സര്‍ക്കാരിനോട് ശിവസേന

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി...

കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; കടുത്ത നടപടികള്‍ വരാന്‍ സാധ്യത

കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്....

ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്‍ വേണമെന്ന് രഘുറാം രാജന്‍

ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും...

MOST POPULAR

-New Ads-