Monday, March 1, 2021
Tags Demise

Tag: demise

എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ...

പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച...

ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ...

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം....

സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്...

എടക്കരയില്‍ തീപിടിച്ച നിലയില്‍ ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു

മലപ്പുറം: തീപിടിച്ച നിലയില്‍ ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്‍-ലുത്ത്ഫാബി ദമ്പതികളുടെ മകന്‍ ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്‍മണ്ണയിലെ...

സിനിമാ നടന്‍ വിനോദ് അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്‍ ആരിഷെട്ടി നാഗറാവു (വിനോദ്) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലുമായി സജീവ സാന്നിധ്യമായിരുന്നു...

ബഹ്‌റൈനില്‍ മലയാളി മരിച്ച നിലയില്‍

മനാമ: ബഹ്‌റൈനില്‍ മലയാളി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോരുവഴി കോട്ടയക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പാരാമെഡിക്കല്‍സ്റ്റാഫ് പറഞ്ഞു. ഹമാദില്‍ സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു കുമാരന്‍....

പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം അന്തരിച്ചു

ശിവപുരം: എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം (71) തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്യാതനായി.ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗവ. കോളേജ് മുചുകുന്ന്, ഗവ. കോളേജ് കാസര്‍ഗോഡ്,...

വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു

  കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.

MOST POPULAR

-New Ads-