Tag: delivary
ആംബുലന്‍സ് കിട്ടിയില്ല; പൊലീസ് ജീപ്പില്‍ യുവതിക്ക് സുഖപ്രസവം
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടയില്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് യുവതിക്ക് പൊലീസ് ജീപ്പില്‍ സുഖപ്രസവം. ജീപ്പില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഡല്‍ഹി സ്വദേശിയായ മിനി കുമാറാണ് ജീപ്പില്‍ പ്രസവിച്ചത്....