Tuesday, May 11, 2021
Tags #DelhiRiots

Tag: #DelhiRiots

69 മണിക്കൂര്‍ പിന്നിട്ട ‘അതിവേഗ’ പ്രതികരണത്തിന് നന്ദി; മോദിയെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: 42 പേരുടെ മരണത്തിന് ഇടയാക്കിയ ദിവസങ്ങള്‍ നീണ്ടുനിന്ന ഡല്‍ഹി വംശഹത്യയെ നിസംഗമായി നോക്കി നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിഷയത്തില്‍...

ഡല്‍ഹി വംശഹത്യ മരണസംഖ്യ നാല്‍പതിലേക്ക്; ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആസൂത്രണ വംശഹത്യയില്‍ ഒരു പൊലീസുകാരനടക്കം മരണം നാല്‍പതോളമായിരിക്കെ ബിജെപി ഭരണകൂടത്തിനും ക്രമസമാധാനം ഉറപ്പുവരുത്തേണ്ട അഭ്യന്തര മന്ത്രി അമിത് ഷാക്കും ഡല്‍ഹി പൊലീസിനുമെതിരെ വിമര്‍ശനം കനക്കുന്നു....

ഡല്‍ഹി കത്തിക്കുമ്പോള്‍ വന്നത് 10,820 ഫോണ്‍ കോളുകള്‍; ഐബി മുന്നറിയിപ്പ് 6 തവണ; അനങ്ങാതെ...

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ട്. സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ...

വിദ്വേഷ പ്രസംഗം; സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി

ന്യൂഡല്‍ഹി: വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലോ കമ്മീഷന്റെ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടിയന്തര നിര്‍ദ്ദേശം ഇറക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ...

നിയമവ്യവസ്ഥയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടണം

ജനാധിപത്യമര്യാദയോ, രാജധര്‍മ്മമോ ഡല്‍ഹി ഭരിക്കുന്ന ദിനോസറുകള്‍ക്കില്ല. പാരമ്പര്യത്തെയോ ധാര്‍മ്മികതയെയോ വകവെക്കുന്ന കൂട്ടത്തിലുമല്ല ഇവര്‍. നിലവിലുള്ള പരിമിത ജനാധിപത്യത്തിലും ഇനിയും ശേഷിക്കുന്ന ജുഡീഷ്യറിയോടുള്ള ജനവിശ്വാസത്തിലും അസംതൃപ്തരാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം....

ഡല്‍ഹി കലാപം; ബെഞ്ചിലെ മാറ്റം കേസിലെ വാദത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വരുത്തിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ യിലെ വര്‍ഗീയ കാലപത്തിലേക്ക് വഴിതെളിയിച്ച ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഈ ഘട്ടത്തില്‍ കേസെടുക്കാനാവില്ലെന്ന് കേസെടുത്താല്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിചിത്ര വാദമാണ് ഡല്‍ഹി...

ഡല്‍ഹിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍; മൃതദേഹങ്ങള്‍ സൂക്ഷിച്ച ജി.ഡി.ബി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ...

മരണം 38 ആയി; ഡല്‍ഹിയില്‍ കൂട്ടപാലായനം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. ഇന്ത്യയുടെ തലസ്ഥാനത്ത് നാല് ദിവസം തുടര്‍ന്ന അക്രമം മൂന്ന് പതിറ്റാണ്ടിലേറെയായി ഡല്‍ഹി കണ്ട ഏറ്റവും വലിയ...

2014 മെയ്ക്ക് മുമ്പ് നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്ന് രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: 2014 മെയ് മാസത്തിന് മുമ്പ് രാജ്യത്തെ നാല് പൊതുകാര്യ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോളവ ഭീഷണിയിലാണെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഡല്‍ഹി കലാപത്തില്‍ ഹൈക്കോടി ജഡ്ജിയുടെ സ്ഥലം...

“ഇതുതന്നെയാണ് സി.എ.എ”; ശിവ ഓട്ടോ വര്‍ക്ക്‌സിനും, ത്യാഗി സ്‌റ്റോറിനും സംരക്ഷണം, സുല്‍ഫിക്കറിന്റെ...

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മുസ്‌ലിംകളുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങള്‍. ഹിന്ദു വീടുകള്‍ മനസ്സിലാക്കുവാന്‍ കാവിക്കൊടി കെട്ടിയിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കടകളുടേയും ചിത്രങ്ങള്‍ പ്രചരിച്ചു....

MOST POPULAR

-New Ads-