Tag: #DelhiRiots
ആഭ്യന്തരമന്ത്രി എവിടെ; സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ‘വേര് ഈസ് അമിത് ഷാ’
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 മരണം 71 ല്‍ എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കോറോണ വൈറസ് വ്യാപനം 102 ശതമാനമാണ്...
ഡല്‍ഹി കലാപത്തിന്റെ മുഖമായ അയാന് ഇനി ലീഗിന്റെ തണലില്‍
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നാലെ വീട്ടിലെത്തിയ മൃതദേഹത്തിന് മുന്നില്‍ ദുഃഖം സഹിക്കാനാവാതെ പൊട്ടികരയുന്ന ബാലന്റെ ചിത്രം ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട അമ്മാവന് മുദസ്സിറിന്റെ മുഖത്തേക്ക്...
ഡല്‍ഹിയില്‍ ഹോളി ദിനത്തില്‍ പെണ്‍കുട്ടിയെ അതിക്രമിച്ച് മൂന്ന് പേര്; ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച്...
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ. ഇന്ന് രാവിലെ 11.15ന് മുനിര്‍ക്ക...
ബംഗ്ലാദേശില്‍ മോദിക്കെതിരെ “ഗോ ബാക്ക്” റാലി; ശതാബ്ദി ആഘോഷം മാറ്റിവെച്ചതിലും വിവാദം
ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ...
സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്ലിം ലീഗ് ദേശരക്ഷാ സദസിന് തിരൂരില്‍ തുടക്കം
തിരൂര്‍: ഭാരതീയന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് സാദിഖലി...
ഡല്‍ഹി ഇരകളുടെ പുനരധിവാസം അത്യാവശ്യമെന്ന് ജസ്റ്റിസ് പട്നായിക്
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സി.എ.എയെ അനുകൂലികള്‍ ആസൂത്രിതമായി നടപ്പിലാക്കിയ കലാപത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട കലാപ ഇരകളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്....
‘തികച്ചും അന്യായമായ നടപടി’, ‘സമ്പൂര്‍ണ്ണ അതിക്രമം’; സമരക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് യു.പി സര്‍ക്കാറിനോട് അലഹബാദ്...
ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൗര്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിച്ച യോഗി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതിഷേധങ്ങളില്‍...
ഡല്‍ഹിയില്‍ വ്യാപാര മേഖലയെ തകര്‍ത്ത് കലാപവും കൊറോണയും
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവും പിന്നാലെയെത്തിയ കൊറോണ വൈറസ് വ്യാപനവും രാജ്യത്തെ ഏറ്റവും വലിയ റെഡിമെയ്ഡ് വസ്ത്ര കേന്ദ്രത്തെ ബാധിച്ചു. രാജ്യത്തെ പ്രധാന മൊത്ത വസ്ത്ര വിപണന കേന്ദ്രമാണ്...
10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ലോക്സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം. ഭരണപക്ഷം ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്നലെ ഏഴ് കോണ്‍ഗ്രസ്...
ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...