Tuesday, March 28, 2023
Tags Delhi

Tag: Delhi

പട്ടിണി; ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണവും വെള്ളവും തട്ടിയെടുത്ത് അതിഥി തൊഴിലാളികള്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് പേരെയാണ് പെരുവഴിയിലാക്കിയത്. ഭക്ഷണവും വെള്ളവും തലചായ്ക്കാനൊരിടവുമില്ലാതെ തെരുവില്‍ പട്ടിണികിടക്കുകയാണ് നിരവധി പേര്‍. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളം പുറത്തുവരുന്നുണ്ട്. ഇതിനിടെ ദില്ലി...

ശ്രമിക്ക് ട്രെയിന്‍; മലയാളി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ പണം നല്‍കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ്

മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ശ്രമിക് തീവണ്ടിയില്‍ യാത്ര പുറപ്പെടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് തുക ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുമെന്ന് ഡല്‍ഹി പി.സി.സി അധ്യക്ഷന്‍...

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 299 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 10054 ആയി. ഇതോടെ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കോവിഡ്...

ഡല്‍ഹിയില്‍ 15 തടവുകാര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 438 രോഗബാധിതര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ജയിലിലെ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച തടവുകാരനുമായി മുറി പങ്കിട്ട 15 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ ഒറ്റപ്പെട്ട മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.കെ മുനീര്‍

ഡോ.എം.കെ മുനീറിന്റെ കുറിപ്പ് വായിക്കാം: ആ വിദ്യാര്‍ഥികള്‍ നമ്മുടെ അഭിമാനങ്ങളാണ്.സ്വന്തം നാടിനെ കുറിച്ചുള്ള സഹിഷ്ണുതയുടേയും പാരസ്പര്യത്തിന്റേയും പൂര്‍വ്വ ചരിത്രം ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് മുമ്പില്‍...

24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 472 പേര്‍ക്ക് കോവിഡ്; റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 472 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍...

ബോയ്‌സ് ലോക്കര്‍ റൂം കേസ്; ആണ്‍കുട്ടിയായി നടിച്ച് പീഡനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയത് പെണ്‍കുട്ടിയെന്ന് പൊലീസ്

ന്യൂഡല്‍ഹി: ബോയ്‌സ് ലോക്കര്‍ റൂം കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. അന്വേഷണത്തിനിടെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് ലഭിച്ച സ്‌നാപ്ചാറ്റിലെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ക്കാണ് സംശയം ജനിപ്പിക്കുന്ന പുതിയ...

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 4122 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ഇന്ന് മൂന്ന് പേര്‍...

പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍; ആശങ്കയുണ്ടാക്കുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത് തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക്...

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 186 പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു....

MOST POPULAR

-New Ads-